¡Sorpréndeme!

വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തരുടെ അക്രമം | Oneindia Malayalam

2019-03-07 425 Dailymotion

Two Kashmiri men got attacked by Viswa Hindu Dal Supporters at Lucknow
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരികള്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കും ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്.